IndiaLatest

അനധികൃത ആന്റിനകള്‍ കണ്ടെത്തി

“Manju”

മൊബൈൽ സിഗ്നലിനായി ശക്തിയേറിയ ബൂസ്റ്ററുകൾ; മുംബൈ നഗരത്തിൽ അനധികൃത ആന്റിനകൾ  കണ്ടെത്തി

ശ്രീജ.എസ്

മുംബൈ നഗരത്തില്‍ അനധികൃത ആന്റിനകള്‍ കണ്ടെത്തി. അനുമതിയില്ലാതെ നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബൂസ്റ്ററുകളും ആന്റിനകളുമാണ് ടെലികോം വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സിഗ്നലുകള്‍ക്ക് ശക്തികൂട്ടാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. സിഗ്നല്‍ പ്രസരണികളെ ബന്ധപ്പെടുത്തിയാണ് ടെലികോം നിയമങ്ങള്‍ക്ക് വിരുദ്ധമായ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. സിഗ്നലുകളുടെ ക്രമാതീതമായ ഏറ്റക്കുറച്ചിലുകള്‍ എല്ലാ നെറ്റ് വര്‍ക്കുകളേയും ബാധിക്കുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Related Articles

Back to top button