IndiaLatest

മൂടല്‍മഞ്ഞില്‍ നിന്ന് ലോക്കോ പൈലറ്റുമാരെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി റെയില്‍വേ

“Manju”

സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനവുമായി ഇന്ത്യൻ റെയിൽവേ | Malayalam News

ശ്രീജ.എസ്

കനത്ത മൂടല്‍മഞ്ഞ് മൂലം പുറത്തെ കാഴ്ചകള്‍ നഷ്ടമാകുന്നത് ട്രെയിന്‍ അപകടങ്ങള്‍ക്ക് ഇടയാക്കും. ഈ വെല്ലുവിളി നേരിടാന്‍ ഡ്രൈവര്‍മാരെ സഹായിക്കാനായി ട്രെയിനുകളില്‍ ഒരു ഉപകരണം സ്ഥാപിച്ചിരിക്കുകയാണ് റെയില്‍വേ.ഇപ്പോഴിതാ ഒരു സ്റ്റേഷനില്‍ മൂടല്‍ മഞ്ഞ് പ്രഖ്യാപിക്കുന്നതും അതിന് ശേഷമുണ്ടാകുന്ന നടപടിക്രമങ്ങളും വ്യക്തമാക്കിയിരിക്കുകയാണ് നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗല്‍.

‘ ഈ വെല്ലുവിളി നേരിടാന്‍ റെയില്‍വേയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ മൂടല്‍മഞ്ഞുണ്ടോയെന്ന് പരിശോധിക്കാനായി ഒരു വസ്തു വയ്ക്കും. ഈ വസ്തു ദൃശ്യമാകുന്നില്ലെങ്കില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ മൂടല്‍മഞ്ഞ് അവസ്ഥ പ്രഖ്യാപിക്കുന്നു.

Related Articles

Back to top button