IndiaLatest

3 വയസ്സുകാരന്റെ മരണം കൊലപാതകം; കൊന്നത് അമ്മ

“Manju”

ചെന്നൈ : പഠന വൈകല്യമുള്ള 3 വയസ്സുകാരൻ ഇഷാന്ത് മരിച്ച സംഭവത്തിൽ അമ്മ നദിയയെ (33) അറസ്റ്റ് ചെയ്തു. 11 മാസം മുൻപാണു കുട്ടി മരിച്ചത്. ചുമരിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

കൊറുക്കുപ്പെട്ട് നിവാസികളായ നദിയ- ശക്തിവേൽ (34) ദമ്പതികളുടെ മകനായ ഇഷാന്തിന് ഭിന്നശേഷിയും പഠന വൈകല്യങ്ങളുമുണ്ടായിരുന്നു. ഇതിൽ നദിയ അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button