KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

വെഞ്ഞാറമ്മൂട്  : ശാന്തിഗിരി വിശ്വസാം സ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി അംഗം എം. ആര്‍. ബോബന്റെ പിതാവ് എം. രാമകൃഷ്ണൻ (83 ) വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്നു രാവിലെ 8.30 മണിക്ക് നിര്യാതനായി. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് വെഞ്ഞാറമ്മൂട് ചെമ്പൂരുള്ള സ്വ ഗൃഹത്തിൽ വച്ച് നടക്കും. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം KSRTC -ൽ ജോലി ചെയ്തിരുന്നു എം. രാമകൃഷ്ണന്‍. ഭാര്യ സുലോചന, മക്കള്‍ ബോബന്‍ എം. ആര്‍., മോളി എം. ആര്‍., സിന്ദു എം.ആര്‍., മരുമക്കള്‍ അനിത, വസന്തദേവന്‍, മധുകുമാര്‍.

Related Articles

Back to top button