KeralaLatest

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

“Manju”

സിന്ധുമോൾ. ആർ

സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 320 രൂപ ഉയര്‍ന്ന് 37680 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഡിസംബര്‍ 21നും ഇതേ വിലയ്ക്ക് വ്യാപാരം നടത്തിയിരുന്നു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വ‍‍ര്‍ണ വില ഡിസംബ‍ര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.

Related Articles

Check Also
Close
Back to top button