IndiaLatest

ജന്മദിന വാര്‍ഷികത്തിൽ ; അരുണ്‍ ജെയ്റ്റ്‌ലിക്ക് ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ജന്മവാര്‍ഷികത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിക്ക് ആദരവര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

“ജന്മവാര്‍ഷിക ദിനത്തില്‍ അടുത്ത സുഹൃത്ത് അരുണ്‍ ജെയ്റ്റ്‌ലിയെ അനുസ്മരിക്കുന്നു. അരുണ്‍ ജെയ്റ്റ്‌ലിയുടെ വ്യക്തിത്വവും, ബുദ്ധിസാമര്‍ത്ഥ്യവും, എത്രത്തോളം വിലമതിക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ അഭാവത്തില്‍ തിരിച്ചറിയുന്നു. രാജ്യത്തിന്റെ വികസനത്തിനായി വിശ്രമമില്ലാതെ പ്രയത്‌നിച്ച നേതാവാണ് അദ്ദേഹം” – മോദി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button