IndiaLatest

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ അക്കൗണ്ടില്‍നിന്ന് പിഴ ഈടാക്കും

“Manju”

എടിഎം ഇടപാട് പരാജയപ്പെട്ടാൽ അക്കൗണ്ടിൽനിന്ന് പിഴ ഈടാക്കും; ഓരോ  ബാങ്കിന്‍റെയും നിരക്ക് അറിയാം

ശ്രീജ.എസ്

ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടില്‍ നിന്ന് എടിഎം വഴി പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഇനി മുതല്‍ പണികിട്ടും. ഇത്തരത്തില്‍ പരാജയപ്പെടുന്ന എടിഎം ഇടപാടിന് പിഴ ഈടാക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അവരുടെ അക്കൗണ്ടിന്റെ ബാലന്‍സ് പരിശോധിക്കണമെന്നാണ് ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കി.

സേവിംഗ്സ് അക്കൗണ്ടുകളുടെ ബാലന്‍സ് പരിശോധിക്കുന്നത് എസ്‌എംഎസ്, കോള്‍ സൗകര്യം തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ ഉപയോ​ഗപ്പെടുത്താം.

Related Articles

Back to top button