KeralaLatest

ജനാധിപത്യ മഹിളാഅസോസിയേഷന്റെ അഞ്ച് നേതാക്കള്‍ ജില്ലാപഞ്ചായത്തിന്റെ ഭരണനേതൃത്വത്തിലേയ്ക്ക്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്റെ അഞ്ച് സംസ്ഥാന നേതാക്കള്‍ ഇന്ന് ജില്ലാപഞ്ചായത്തുകളുടെ ഭരണനേതൃത്വം ഏറ്റെടുക്കുന്നു.
കാസര്‍ഗോഡ് – :ബേബി ബാലകൃഷ്ണന്‍ (ജില്ലാ സെക്രട്ടറി AIDWA)
കണ്ണൂര്‍ – പി.പി. . ദിവ്യ (AIDWA സംസ്ഥാന എക്സിക്യൂട്ടീവ് )
കോഴിക്കോട് – കാനത്തില്‍ ജമില (ജില്ലാ പ്രസിഡണ്ട് AIDWA)
പാലക്കാട് : ബിനു മോള്‍ ( AIDWA ജില്ലാ പ്രസിഡണ്ട്) –
ആലപ്പുഴ – രാജേശ്വരി (ജില്ലാ സെക്രട്ടറി AIDWA).
എന്നിവരാണ് ജില്ലാ പഞ്ചായത്തു ഭരണ സാരഥികളായി ഇന്ന് അധികാരമേല്‍ക്കുന്നത്.

Related Articles

Back to top button