KeralaLatest

ശിവഗിരി തീർത്ഥാടനം ഇന്നാരംഭിക്കും

“Manju”

ജ്യോതിനാഥ് കെ പി

വർക്കല : ശ്രീനാരായണഗുരു അനുഗ്രഹിച്ചു തുടക്കം കുറിച്ച ശിവഗിരി തീർത്ഥാടനം ഇന്നാരംഭിക്കും. അറിവ് ആരോഗ്യം ആത്മീയത എന്ന സന്ദേശമാണ് 88 അത് ശിവഗിരി തീർത്ഥാടനം ഉയർത്തിപ്പിടിക്കുന്നത്. ഡിസംബർ 30,31 ജനുവരി 1എന്നീ തീയതികളിലാണ് ഇപ്രാവശ്യത്തെ തീർത്ഥാടനം. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദ ധർമ്മ പതാക ഉയർത്തും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പദയാത്ര ഒഴിവാക്കിയാണ് ധർമ്മപതാക യും കൊടികയറും ശിവഗിരിയിൽ എത്തിച്ചത്.വെർച്വൽ തീർത്ഥാടനം ആയാണ് ഇപ്രാവശ്യത്തെ ചടങ്ങുകൾ നടത്തുന്നത്.

Related Articles

Back to top button