IndiaLatest

‘ഈ തീരുമാനം എല്ലാ തമിഴ് മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്; ഖുശ്ബു

“Manju”

Khushbu Sundar apologises for leaked voice message disrespecting media -  Movies News

ശ്രീജ.എസ്

രജനികാന്തിന്റെ അപ്രതീക്ഷിത രാഷ്ട്രീയ പിന്‍മാറ്റത്തില്‍ നിരാശയിലാണ് തമിഴകം. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഖുശ്ബു. രജനിയുടെ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. ആരോഗ്യത്തെക്കാള്‍ മറ്റൊന്നും വലുതല്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

‘പ്രിയ രജനി സര്‍, ഈ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. പക്ഷെ സ്വന്തം ആരോഗ്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. സുഹൃത്ത് കൂടിയായ ഞാന്‍ ഈ തീരുമാനത്തില്‍ താങ്കള്‍ക്കൊപ്പമാണ്. സന്തോഷത്തോടെ ഇരിക്കൂ’. ഖുശ്ബു ട്വീറ്റില്‍ അറിയിച്ചു.

Related Articles

Back to top button