IndiaInternationalLatest

സഖ്‌ലൈന്‍ മുഷ്താഖിന് ജന്മദിനാശംസകള്‍ നേര്‍ന്നു, സച്ചിന് നേരെ സൈബര്‍ ആക്രമണം

“Manju”

മുംബൈ: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം സഖ്‌ലൈന്‍ മുഷ്താഖിന് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം. സഖ്‌ലൈന്‍ മുഷ്താഖിനോടൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ജന്മദിനാശംസകള്‍ നേര്‍ന്ന സച്ചിനു നേരെയാണ് രൂക്ഷമായ ഭാഷയില്‍ കമന്റുകള്‍ വന്നത്. നേരത്തേ ഷാഹിദ് അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങും യുവരാജ് സിങ്ങും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

Related Articles

Back to top button