KeralaLatestMalappuram

കുട്ടികൾക്ക് കഞ്ചാവ് നൽകിയ ഫോർട്ടു കൊച്ചി സ്വദേശി കുറ്റിപ്പുറം പൊലീസ് പിടിയിലായി

“Manju”

പി.വി.എസ്

മലപ്പുറം :കുറ്റിപ്പുറത്ത് കുട്ടികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. ഫോർട്ട്‌കൊച്ചി സ്വദേശിയും കുറ്റിപ്പുറം മൂടാലിൽ താമസക്കാരുമായ തോട്ടത്തിൽ താജുദ്ദീ(65)നെയാണ് അറസ്റ്റുചെയ്തത്. കുറ്റിപ്പുറം, മൂടാൽ, പള്ളിപ്പടി ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്നയാളാണ്. ഒട്ടേറെ പോലീസ്, എക്‌സൈസ് കേസുകളിൽ പ്രതിയാണ്.

Related Articles

Back to top button