IndiaLatest

ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ര്‍​ക്ക് ധ​ന സ​ഹാ​യം പ്രഖ്യാപിച്ച്‌ സ​ര്‍​ക്കാ​ര്‍

“Manju”

പൊ രു ത്തം 2019..!വി വാ ഹ ജീ വി തം എ ന്ന സ്വ പ്നം സാ ക്ഷാ ത്ക രി ക്ക ൽ; ഭി  ന്ന ശേ ഷി ക്കാ ർ ക്കാ യി വി വാ ഹ ന്വേ ഷ ണ സം ഗ മം തി രൂ രി ൽ -  Rashtradeepika ...

ശ്രീജ.എസ്

ഭൂ​വ​നേ​ശ്വ​ര്‍: ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച്‌ ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ രംഗത്ത് എത്തിയിരിക്കുന്നു. ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീരുമാനം. ഭി​ന്ന​ശേ​ഷി​ക്കാരും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്‌ പു​തി​യ പ​ദ്ധ​തി കൊണ്ടുവരുന്നത്. ഭി​ന്ന​ശേ​ഷി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ല്‍ 50,000 രൂ​പ നേ​ര​ത്തെ ത​ന്നെ ന​ല്‍​കി വ​രു​ന്നു​ണ്ട്. എ​സ്‌എ​സ്‌ഇ​പി​ഡിയാണ് ഈ ​ആ​ശ​യം അ​വ​ത​രി​പ്പിച്ചിരിക്കുന്നത്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സാ​ധാ​ര​ണ വി​വാ​ഹ​ജീ​വി​തം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി​.

Related Articles

Back to top button