KeralaLatest

അനധികൃത പണം പിടികൂടി

“Manju”

ഹരിപ്പാട് നിന്നും ഒരു കോടി 88 ലക്ഷം രൂപയോളം വരുന്ന അനധികൃത പണം പിടികൂടി .കാറിൽ

ശ്രീജ.എസ്

ഹരിപ്പാട് മാധവാ ജംങ്ഷന് സമീപം സിഫ്റ്റ് കാറില്‍ നിന്നും ഒരു കോടി 88 ലക്ഷം രൂപയോളം വരുന്ന അനധികൃത പണം പിടികൂടി. വാഹന പരിശോധനയില്‍ കായംകുളം എക്‌സൈസ് പോലീസ് ആണ് കണ്ടെത്തിയത്.ഒരു മലയാളിയെയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button