KeralaLatestMalappuram

പഠനത്തിന് അവധി നൽകി വകുപ്പുകൾ

“Manju”

പി.വി.എസ്

മലപ്പുറം :തേഞ്ഞിപ്പലത്ത് സംസ്ഥാനത്തെതന്നെ ഏറ്റവുംവലിയ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം കാലിക്കറ്റിലെ വനിതാ ഹോസ്റ്റലിൽ തുടരുന്നത് കാരണം, കോളേജുകൾ ഇന്ന് പ്രവർത്തനം തുടങ്ങുമെങ്കിലും കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകൾ ഉടനെ തുറക്കില്ല. 1600 പേർക്കുവരെ സൗകര്യമുള്ള ഹോസ്റ്റലിലെ രണ്ട് ബ്ലോക്കുകൾ ഇപ്പോഴും കോവിഡ് ചികിത്സാകേന്ദ്രമാണ്. നൂറ്റമ്പതോളംപേർ നിലവിൽ ഇവിടെയുണ്ട്.

Related Articles

Back to top button