AlappuzhaKeralaLatest

ആ​ല​പ്പു​ഴ​യി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍ ചി​കി​ത്സ​യി​ല്‍

“Manju”

സിന്ധുമോൾ. ആർ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ജീ​ഷ്, കു​ത്തി​യ​തോ​ട് സ്‌​റ്റേ​ഷ​നി​ലെ വി​ജേ​ഷ് എ​ന്നി​വ​ര്‍​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വെ​ട്ട് കേ​സ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ പോ​യ​പ്പോ​ഴാ​ണ് സ​ജീ​ഷി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ജീ​ഷി​ന്‍റെ കൈ​പ്പ​ത്തി​യി​ല്‍ വെ​ട്ടേ​റ്റു. കോ​ടാം​തു​രു​ത്തി​യി​ല്‍ അ​ടി​പി​ടി ന​ട​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് സ​ജീ​ഷി​ന് പ​രി​ക്കേ​റ്റ​ത്. സ​ജീ​ഷി​ന്റെ നെ​ഞ്ചി​ല്‍ കു​ത്തേ​റ്റു. ഇ​രു​വ​രും ആ​ശു​പ​ത്രി​യി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്

Related Articles

Back to top button