KeralaLatestMalappuram

കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ഉമ്മന്‍ ചാണ്ടി അനുശോചിച്ചു

“Manju”

 

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. വയനാട്ടില്‍ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. മൂന്നു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായ അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് നഷ്ടമാണ്.

Related Articles

Back to top button