Uncategorized

മഹാരാജാസ് കോളേജില്‍ എസ്.എഫ്‌ഐ – കെ.എസ്.യു സംഘര്‍ഷം

“Manju”

 

എറണാകുളം : മഹാരാജാസ് കോളേജില്‍ എസ്.എഫ്‌ഐ – കെ.എസ്.യു സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ വച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി.
സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകരായ കൃഷ്ണ ലാല്‍, ഹരികൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Related Articles

Back to top button