InternationalLatest

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌ക്

“Manju”

Tesla and SpaceX CEO Elon Musk is world's richest man, Surpasses Amazon  Founder Jeff Bezos | ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഇനി ഇലോണ്‍ മസ്‌ക്;  ജെഫ് ബെസോസിനെ രണ്ടാം ...

ശ്രീജ.എസ്

ലണ്ടന്‍: ലോക കോടീശ്വരന്മാരില്‍ ഒന്നാം സ്ഥാനത്തെത്തി ടെസ്‌ലയുടെ സ്ഥാപകന്‍ ഇലോണ്‍ മസ്ക്. ബ്ലൂംബര്‍ഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത് ഓഹരിവിപണിയില്‍ ടെസ്‌ലയുടെ മൂല്യം 4.8 ശതമാനം വര്‍ധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.
ഏറ്റവുംപുതിയ കണക്കനുസരിച്ച്‌ 188.5 ബില്യണ്‍ ഡോളറാണ് മസ്കിന്റെ സമ്പാദ്യം.2 017 ഒക്ടോബര്‍മുതല്‍ ബെസോസായിരുന്നു പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. എന്നാല്‍ ബെസോസിനെക്കാള്‍ 1.5 ബില്യണ്‍ ഡോളര്‍ അധികമാണിത്. 2020-ല്‍മാത്രം ടെസ്‌ലയുടെ ഓഹരിമൂല്യം 743 ശതമാനം വര്‍ധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക്.

Related Articles

Back to top button