KeralaLatest

അ​ന്താ​രാ​ഷ്ട്ര ഫോ​ക്‌ലോ​ര്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഇ​ന്ന് മു​ത​ല്‍

“Manju”

സിന്ധുമോൾ. ആർ

തൃ​ശൂ​ര്‍: നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര ഫോ​ക്‌ലോ​ര്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഇ​ന്നു മു​ത​ല്‍ 10 വ​രെ അരങ്ങേറും . സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലാണ് ഷോ നടക്കുക . മൂ​ന്നു വേ​ദി​ക​ളി​ലാ​യാ​ണ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക.

43 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 150 ഓ​ളം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും സി​നി​മ​ക​ളും പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ണ്ടാ​കും. , യൂ​റോ​പ്പ്, പ​ശ്ചി​മേ​ഷ്യ, ഇ​ന്ത്യ​സൗ​ത്ത് ഈ​സ്റ്റ്, ലാ​റ്റി​ന​മേ​രി​ക്ക,ഏ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​യാ​ണു ചി​ത്ര​ങ്ങ​ള്‍.മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വീ​സ് നി​ര്‍​വഹി​ക്കും.

Related Articles

Back to top button