IndiaLatest

ആ​ര്‍.​ടി.​സി വെ​ബ്​​സൈ​റ്റ്​ പ​രി​ഷ്​​ക​രി​ച്ചു

“Manju”

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക റോ​ഡ്​ ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ കോ​ര്‍​പ​റേ​ഷ​ന്‍ വെ​ബ്​​സൈ​റ്റ്​ പ​രി​ഷ്​​ക​രി​ച്ചു. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ksrtc.in എ​ന്ന​തി​ന്​ പ​ക​രം ksrtc.karnataka.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.പ​രി​ഷ്​​ക​രി​ച്ച വെ​ബ്​​സൈ​റ്റ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ചെ​യ​ര്‍​മാ​ന്‍ എം. ​ച​ന്ദ്ര​പ്പ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എം.​ഡി ശി​വ​യോ​ഗി സി. ​ക​ലാ​സ​ദ്​ ച​ട​ങ്ങി​ല്‍ പങ്കെ​ടു​ത്തു.പ​ഴ​യ വെ​ബ്​​സൈ​റ്റി​ലെ ലി​ങ്ക്​ വ​ഴി​യും നി​ല​വി​ല്‍ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​ന്‍ ക​ഴി​യും. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ കാ​ള്‍​സെന്‍റ​ര്‍ ന​മ്പറിലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. 9449596666 എ​ന്ന പ​ഴ​യ നമ്പറിന് പ​ക​രം 080 26252625 ​ പു​തി​യ ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്പറായിരിക്കും.

Related Articles

Back to top button