KeralaLatest

കേരള യൂണിവേഴ്സിറ്റി യൂണിയൻ , സെനറ്റ് : എല്ലാ സീറ്റിലും SFI ക്ക് വിജയം

“Manju”

കേരള യൂണിവേഴ്സിറ്റി യൂണിയൻ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ SFI ക്ക് ഉജ്വല വിജയം. ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ, ജോയിന്റ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള പ്രധാന സീറ്റുകൾക്ക് പുറമെ അക്കൗണ്ടുകളിലും സ്റ്റുഡന്റ്സ് കൗൺസിലിലുമുള്ള എല്ലാ സീറ്റുകളും SFI നേടി.

Related Articles

Back to top button