IndiaLatest

കെ.​കെ.​സി. അ​ബ്​​ദു​റ​ഹ്​​മാ​നെ അ​നു​സ്​​മ​രി​ച്ചു

“Manju”

മ​നാ​മ: മു​ഹ​റ​ഖ്​ കെ.​എം.​സി.​സി മു​ന്‍ ജ​ന. സെ​ക്ര​ട്ട​റി കെ.​കെ.​സി. മു​നീ​റിന്റെ പി​താ​വ്​ കെ.​കെ.​സി. അ​ബ്​​ദു​റ​ഹ്​​മാ​നെ അ​നു​സ്​​മ​രി​ച്ചു. മു​ഹ​റ​ഖ്​ കെ.​എം.​സി.​സി ഐ​നു​ല്‍ ഹു​ദ മ​ദ്​​റ​സ​യി​ല്‍ ന​ട​ന്ന ജ​നാ​സ ന​മ​സ്​​കാ​ര​ത്തി​ന്​ പി.​കെ. മു​ഹ​മ്മ​ദ്​ മു​സ്​​ലി​യാ​ര്‍ ചേ​ല​ക്കാ​ട്​ നേ​തൃ​ത്വം ന​ല്‍​കി. സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗം അ​ബ്​​ദു​ല്‍ ക​രീം കു​ള​മു​ള്ള​തി​ല്‍ അ​നു​സ്​​മ​ര​ണ ച​ട​ങ്ങിന്റെ ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍​റ്​ അ​ബ്​​ദു​ല്‍ ക​രീം റി​യോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​കെ. അ​ബ്​​ദു​ല്‍ ക​രീം മാ​സ്​​റ്റ​ര്‍ അ​നു​സ്​​മ​ര​ണ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. മു​ന അ​ബ്​​ദു​ല്ല, അ​ബ്​​ദു​ല്ല പു​​റ​മേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഇ​യ്യോ​ത്തി​ല്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ സ്വാ​ഗ​ത​വും അ​ഷ്​​റ​ഫ്​ ബാ​ങ്ക്​​റോ​ഡ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Related Articles

Back to top button