KasaragodKeralaLatest

ഭാ​ര്യ​യെ വെ​ടി​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​ ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

“Manju”

സിന്ധുമോൾ. ആർ

കാ​സ​ര്‍​ഗോ​ഡ്: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. കാ​സ​ര്‍​ഗോ​ഡ് കാ​ന​ത്തൂ​രി​ലാ​ണ് സം​ഭ​വം. ബേ​ബി(36)​യെ​യാ​ണ് ഭ​ര്‍​ത്താ​വ് വി​ജ​യ​ന്‍ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ട​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ജ​യ​ന്‍ വെ​ടി​വ​ച്ച​ത്. ത​ല​യ്ക്ക് വെ​ടി​യേ​റ്റ ബേ​ബി സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഇ​തി​ന് ശേ​ഷം വി​ജ​യ​ന്‍ തൂ​ങ്ങി മ​രി​ച്ചു. വെ​ടി ശ​ബ്ദം കേ​ട്ട അ​യ​ല്‍​ക്കാ​രാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്.

Related Articles

Back to top button