IndiaLatest

പ​ക്ഷി​ക​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: ജീ​വ​നു​ള്ള എ​ല്ലാ​ത്ത​രം പ​ക്ഷി​ക​ളു​ടേ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച്‌ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. രാ​ജ്യ​ത്തെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ക്ഷി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധം. പ​ക്ഷി​പ്പ​നി​യു​ടെ വൈ​റ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​ണ് നി​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ ശേ​ഖ​രി​ച്ച 104 സാ​മ്ബി​ളു​ക​ള്‍ ജ​ല​ന്ത​റി​ലെ ലാ​ബോ​റ​ട്ട​റി​യി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. പ​രി​ശോ​ധ​നാ ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കും. ലാ​ബ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന്നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും, ഡ​ല്‍​ഹി​യി​ല്‍ ഇ​തു​വ​രെ പ​ക്ഷി​പ്പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Back to top button