KeralaLatestThiruvananthapuram

ജലവിതരണം മുടങ്ങും

“Manju”

തിരുവനന്തപുരം: വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ലോ ലെവൽ ടാങ്കുകൾ ശുചീകരണം നടത്തുന്നതിനാൽ 11. 1. 2021 മുതൽ 14.1.2021 വരെയുള്ള ദിവസങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന ചാല, മണക്കാട്, കുര്യാത്തി, അമ്പലത്തറ, കളിപ്പാങ്കുളം, കമലേശ്വരം, ശ്രീവരാഹം, ഫോർട്ട്, മുട്ടത്തറ, പെരുന്താന്നി, വള്ളക്കടവ്, ശ്രീകണ്ഠേശ്വരം, പാൽക്കുളങ്ങര, തമ്പാനൂർ തുടങ്ങിയ വാർഡുകളിൽ ഭാഗികമായി ശുദ്ധജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കണം എന്ന് വാട്ടർ അതോറിറ്റി അഭ്യർത്ഥിച്ചു.

Related Articles

Back to top button