IndiaLatest

നേ​രി​ട്ടു വി​ള​ക​ള്‍ സം​ഭ​രി​ക്കാ​ന്‍ റി​ല​യ​ന്‍​സ്

“Manju”

ബം​ഗ​ളു​രു: ക​ര്‍​ഷ​ക​രി​ല്‍ ​നി​ന്ന് നേ​രി​ട്ടു വി​ള​ക​ള്‍ സം​ഭ​രി​ക്കാ​ന്‍ ക​രാ​റി​ലേ​ര്‍​പ്പെ​ട്ട് റി​ല​യ​ന്‍​സ്. ക​ര്‍​ണാ​ട​കയില്‍ ക​ര്‍​ഷ​ക​രി​ല്‍ ​നി​ന്ന് താ​ങ്ങു​വി​ല​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം കൊടുത്ത നെ​ല്ല് സം​ഭ​രി​ക്കാ​നാ​ണ് റി​ല​യ​ന്‍​സ് റീ​ട്ടെ​യി​ല്‍ ക​രാ​റൊ​പ്പി​ട്ട​ത്.രാ​ജ്യ​ത്തു വി​ള​ക​ള്‍ സം​ഭ​രി​ക്കു​ന്ന​തി​നാ​യി ഒ​രു കോ​ര്‍​പ​റേ​റ്റ് കമ്ബനി ക​ര്‍​ഷ​ക​രു​മാ​യി നേ​രി​ട്ടേ​ര്‍​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ ക​രാ​റാ​ണി​ത്.

Related Articles

Back to top button