KeralaLatest

ഡോളര്‍ കടത്ത് ; രണ്ട് മലയാളി വ്യവസായികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

“Manju”

ഡോളര്‍ കടത്ത് കേസ്; മലയാളികളായ രണ്ട് വിദേശ വ്യവസായികളിലേക്ക് അന്വേഷണം -  Keralabhooshanam Daily ഡോളര്‍ കടത്ത് കേസ്; മലയാളികളായ രണ്ട് വിദേശ ...

ശ്രീജ.എസ്

കൊച്ചി: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട രണ്ട് വിദേശ മലയാളി വ്യവസായികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. മുഹമ്മദ് ലാഫിര്‍, കിരണ്‍ എന്നിവരെയാണ് കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നത്. വിദേശ യൂണിവേഴ്സിറ്റിയുടെ ശാഖ ആരംഭിക്കുന്നതിനായി ഈ പണം ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍ എന്നത്.

സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇവരോട് കസ്റ്റംസ് പ്രിവന്റിവിന്റെ ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടു .

Related Articles

Back to top button