KeralaLatestMalappuram

മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് വളാഞ്ചേരി നഗരസഭാധ്യക്ഷൻ

“Manju”

പി.വി.എസ്

മലപ്പുറം :വളാഞ്ചേരി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ. ഇതിന്റെ ആദ്യഘട്ടമെന്നനിലയിൽ നഗരസഭ വ്യാപാരസമുച്ചയത്തിന്റെ പരിസരങ്ങളിൽ നിക്ഷേപിച്ച മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്തു.

 

Related Articles

Back to top button