KeralaLatest

19 കാരിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

“Manju”

19 കാരിയെ വീട്ടിൽ കയറി മർദ്ദിച്ച സംഭവം; യുവാവ് അറസ്റ്റിൽ | arrest

ശ്രീജ.എസ്

വൈ​പ്പി​ന്‍: പ്ര​ണ​യ അ​ഭ്യ​ര്‍ഥ​ന നി​ര​സി​ച്ചതിന് 19 കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി​യെ വീടുകയറി മ​ര്‍​ദി​ച്ച സംഭവത്തില്‍ യു​വാ​വി​നെ പോലീസ് അറസ്റ്റ് ചെയ്തു. എ​ള​ങ്കു​ന്ന​പ്പു​ഴ വ​ള​പ്പ് തൈ​പ്പ​റ​മ്പി​ല്‍ ജ​സ്​​റ്റി​ന്‍ ജോ​സാ​ണ്​ (22) പോലീസിന്റെ പിടിയിലായിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച പ​ക​ല്‍ നാ​യ​ര​മ്പ​ലം കൊ​ടു​ങ്ങാ​ശേ​രി​യി​ലാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് പെണ്‍കുട്ടി എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് യു​വാ​വ് പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ച​ത്. പെ​ണ്‍കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയും, മു​ഖ​ത്ത് അ​ടി​ക്കു​ക​യും ശ​രീ​ത്തി​ല്‍ ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പ​രാ​തി​യില്‍ പറയുന്നു.

Related Articles

Back to top button