KeralaLatest

ക​മ​ലി​നെതിരെ രൂ​ക്ഷ​വി​മ​ര്‍​ശ​നവുമായി കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ല്‍ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വ​മു​ള്ള​വ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മ​ന്ത്രി എ.​കെ. ബാ​ല​ന് അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നും സം​വി​ധാ​യ​ക​നു​മാ​യ ക​മ​ല്‍ ക​ത്തു ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍.

മ​ന്ത്രി​ക്ക് സ്ഥി​ര​നി​യ​മ​നം ശുപാ​ര്‍​ശ ചെ​യ്ത് ക​മ​ല്‍ എ​ഴു​തി​യ ഫ​യ​ലി​ലെ വാ​ക്കു​ക​ള്‍ ന​മ്മ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പി​എ​സ് സി ​ജോ​ലി കി​ട്ടാ​തെ യു​വാ​ക്ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​മ്പോള്‍ ഭ​ര​ണ​ക​ര്‍​ത്താ​ക്ക​ളെ പ്രീ​തി​പ്പെ​ടു​ത്തു​വാ​ന്‍ വേ​ണ്ടി ഏ​ത​റ്റം വ​രെ​യും താ​ഴു​ന്ന ഈ ​മോ​ഡ​ല്‍ സാം​സ്കാ​രി​ക നാ​യ​ക​ര്‍ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും ശ​ബ​രീ​നാ​ഥ​ന്‍ പ​രി​ഹ​സി​ച്ചു.

Related Articles

Back to top button