LatestThiruvananthapuram

നിര്യാതയായി

“Manju”

തിരുവനന്തപുരം : പുഞ്ചക്കരി ഗുരുസ്തുതിയിൽ പി. ലളിത (69) ദിവംഗതയായി. റിട്ട. എയർപോർട്ട് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ നാണു. മക്കൾ : അനിത എൽ (ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), അജിത എൽ, അനിൽകുമാർ എൻ മരുമക്കൾ : അനിൽകുമാർ, ഷാജി ബി, ബിന്ദു വി (ശാന്തിഗിരി ആയുർവേദ ഹെൽത്ത്കെയർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ). മരണാനന്തര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും.

 

Related Articles

Back to top button