KeralaLatestThrissur

വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു

“Manju”

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മൂ​ര്‍​ക്ക​നാ​ട് സ്വ​ദേ​ശി കീ​ഴ്ത്താ​ണി വീ​ട്ടി​ല്‍ അ​ക്ഷ​യ് (25) അ​റ​സ്​​റ്റി​ല്‍. സ്കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സ​ലി​ങ്ങി​ല്‍ വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. പ്ര​തി ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നീ​ഷ് ക​രീ​മും എ​സ്.​ഐ അ​നൂ​പും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Articles

Back to top button