IndiaLatest

ഇ​സ്​​ലാം മതം സ്വീ​ക​രി​ക്കാ​ന്‍ അ​​നു​മ​തി തേ​ടി യുവാവ് ഗുജാറാത്ത് ഹൈകോടതിയില്‍

“Manju”

ഭ​റൂ​ച്ച്‌​ : ഇ​സ്​​ലാം സ്വീ​ക​രി​ക്കാ​ന്‍ അ​​നു​മ​തി തേ​ടി 32 കാ​ര​നാ​യ ഹി​ന്ദു യു​വാ​വ്​ ഗു​ജ​​റാ​ത്ത്​ ഹൈ​കോ​ട​തി​യി​ലെ​ത്തി. ഇ​സ്​​ലാ​മി​ലേ​ക്ക്​ മാ​റാ​ന്‍ അ​നു​മ​തി തേ​ടി ഭ​റൂ​ച്ച്‌​ ജി​ല്ല ക​ല​ക്​​ട​ര്‍​ക്ക്​ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ഒ​രു വ​ര്‍​ഷ​മാ​യി​ട്ടും തീ​രു​മാ​ന​മാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഹ​ര​ജി​ക്കാ​ര​നാ​യ ജി​ഗ്​​നേ​ഷ്​ പ​​ട്ടേ​ല്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ​ബ്​ ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ അ​ന്വേ​ഷി​ച്ച്‌​ റി​പ്പോ​ര്‍​ട്ട്​​ ന​ല്‍​കി​യി​ട്ടും ത​‍െന്‍റ അ​പേ​ക്ഷ ക​ല​ക്​​ട​ര്‍ ത​ട​ഞ്ഞു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ജി​ഗ്​​നേ​ഷ്​ പ​റ​യു​ന്നു. അ​പേ​ക്ഷ​യി​ല്‍ എ​ത്ര​യും​വേ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ക​ല​ക്​​ട​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Related Articles

Back to top button