KeralaLatestThiruvananthapuram

പ്രേംനസീർ പുരസ്കാരം പ്രഖ്യാപിച്ചു

“Manju”

പോത്തൻകോട്. പ്രേംനസീർ സുഹൃദ് സമിതിയുടെ ഈ വർഷത്തെ ദൃശ്യ അച്ചടി മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വാർത്താധിഷ്ഠിത റിപ്പോർട്ടിനുള്ള പുരസ്കാരത്തിന് ജനയുഗം കഴക്കൂട്ടം ലേഖകൻ വിഎസ് ഇന്ദ്രൻ അർഹനായി. മുരുൻ കാട്ടാക്കട ജൂറി ചെയർമാനായ കമ്മറ്റി മാധ്യമ രംഗത്തെ വിവിധ വിഭാഗങ്ങളിൽ ശ്രദ്ധേയരായ 39 പേർ ഈ വർഷത്തെ പ്രേംനസീർ പുരസ്കാരം നൽകാൻ തീരുമാനിച്ചു. പ്രേംനസീർ സുഹൃത്ത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡണ്ട് പനച്ചിമൂട് ഷാജഹാൻ ജൂറി മെമ്പർമാർ തുടങ്ങിയവർ സന്നിഹിതരായ മീറ്റിംഗിലാണ് ജൂറി ചെയർമാൻ അവാർഡ് പ്രഖ്യാപിച്ചത്.

Related Articles

Back to top button