KeralaLatest

വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കും ; സു​ഗതകുമാരിയുടെ തറവാട് സംരക്ഷിക്കും

“Manju”

വീരേന്ദ്രകുമാറിന് 5 കോടിയുടെ സ്മാരകം; സു ഗതകുമാരിയുടെ തറവാട് സംരക്ഷിക്കും |  Madhyamam

ശ്രീജ.എസ്

കോഴിക്കോട്; വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കും. ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തി. സുഗതകുമാരിയുടെ ആറന്‍മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിന് മ്യൂസിയമാക്കി മാറ്റും.

രാജാരവിവര്‍മയുടെ സ്മരണക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും. കൂനന്‍മാവിലെ ചവറ കുര്യാക്കോസ് അച്ഛന്റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം അനുവദിക്കും.

പൊന്നാനിയില്‍ ഔട്ടര്‍ ഹാര്‍ബര്‍ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാകും തുറമുഖ നിര്‍മാണം. കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ നിര്‍മാണത്തിന് സാഗര്‍മാല പദ്ധതിയില്‍ നിന്ന് പണം സ്വരൂപിക്കും.

ബജറ്റ് അവതരണത്തിലാണ് തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button