InternationalLatest

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം വികസിപ്പിച്ച്‌ ഉത്തര കൊറിയ

“Manju”

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം'; പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ  – Chandrika Daily

ശ്രീജ.എസ്

സോള്‍ : ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം എന്ന പേരില്‍ അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച്‌ ഉത്തര കൊറിയ.

പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡും ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍ വീക്ഷിച്ചു. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button