IndiaLatest

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ തു​ട​ര​ണം ; പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: കോവിഡ് വാക്സിനേഷന്‍ ഉദ്യമത്തിന് പ്രധാനമന്ത്രി ഇന്ന് തുടക്കമിട്ടു . ആ​ദ്യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്ന് മുന്നറിയിപ്പ് നല്‍കി . ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്.

ആദ്യ ഡോസ് സ്വീകരിച്ച ശേഷം മാ​സ്ക് വ​യ്ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​ക​രു​ത്. ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ശേ​ഷ​മേ പ്ര​തി​രോ​ധ​ശേ​ഷി കൃ​ത്യ​മാ​യി കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button