IndiaLatest

കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച്‌ അനുവദിച്ചു

“Manju”

ടോര്‍ച്ച്' ചിഹ്നം നേടിയെടുത്ത് കമല്‍ഹാസന്‍ | Reporter Live

ശ്രീജ.എസ്

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യത്തിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച്‌ അനുവദിച്ചു. നേരത്തെ ടോര്‍ച്ച്‌ ചിഹ്നം അനുവദിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമല്‍ ഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലും ടോര്‍ച്ച്‌ ചിഹ്നം തന്റെ പാര്‍ട്ടിക്ക് ലഭിച്ചതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button