Latest

നിയമസഭാ സമ്മേളനം ആരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേള പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദ്യോത്തരവേളയില്‍ ഇപ്പോള്‍. അതേസമയം, കിഫ്ബിക്കെതിരായ പരാമര്‍ശമടങ്ങിയ വിവാദ സിഎജി റിപ്പോര്‍ട്ട് ഇന്ന് നിയമ സഭയില്‍ വയ്ക്കും. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും മുന്‍പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയെന്നാരോപിച്ച്‌ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. ഈ നോട്ടീസിന്മേല്‍ സഭയുടെ എത്തിക്സ് കമ്മിറ്റി തീരുമാനം ഇന്നറിയാനാകും.

Related Articles

Back to top button