KeralaLatest

അക്കാദമി പിൻവാതിൽ നിയമനത്തിന് ശുപാർശ; കമലിനെതിരെ പരാതി

“Manju”

തിരുവനന്തപുരം :  ഇടതുപക്ഷ അനുഭാവികളായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമൽ മന്ത്രി എ കെ ബാലന് കത്തയച്ചത് വൻ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിൽ ഊന്നിയ സാംസ്‌കാരിക പ്രവർത്തനത്തിൽ നിലകൊള്ളുന്നവരുമായ ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകരമായിരിക്കുമെന്നായിരുന്നു കമൽ കത്തിൽ പറഞ്ഞിരുന്നത്. കത്ത് പുറത്തു വന്നതോടെ നിരവധി രാഷ്ട്രീയ വിവാദങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു.

 

Related Articles

Back to top button