IndiaLatest

ഐ ഐ ടി, എന്‍.ഐ.ടി പരീക്ഷകള്‍ക്ക് മാര്‍ക്ക് നിബന്ധന റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

“Manju”

ഐ ഐ ടി ജെ ഇ ഇ പ്രവേശനം; മാർക്ക് നിബന്ധന റദ്ദാക്കി കേന്ദ്രസർക്കാർ - NEWS 360  - NATIONAL | Kerala Kaumudi Online

ശ്രീജ.എസ്

ഭൂവനേശ്വര്‍: ..ടി, എന്‍..ടി പരീക്ഷകള്‍ക്ക് നിലവിലുണ്ടായിരുന്ന മാര്‍ക്ക് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നു. 2021-22 അക്കാഡമിക് വര്‍ഷത്തില്‍ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ക്ക് പ്ലസ് ടു പരീക്ഷയ്‌ക്ക് 75 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധനയാണ് റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോക്രിയാല്‍ അറിയിക്കുകയുണ്ടായി.

..ടി ജെ..(അഡ്വാന്‍സ്‌ഡ്) യോഗ്യത പരീക്ഷകള്‍ക്ക് മാത്രമല്ല എന്‍...ടികള്‍, ...ടികള്‍, എസ്.പി.എകള്‍, സി.എഫ്.ടി.ഐ എന്നിവയ്‌ക്കും ജെ..ഇ പ്രധാന പരീക്ഷയനുസരിച്ചാണ് പ്രവേശനം അനുവദിക്കാറ്. ജെ..ഇ അഡ്വാന്‍സ്ഡ് പരീക്ഷ ഈ വര്‍ഷം ജൂലായ് 3ന് നടത്തും. ..ടി ഖരഗ്‌പൂറാണ് പരീക്ഷ നടത്തുക.

Related Articles

Check Also
Close
Back to top button