InternationalKeralaLatest

ജിദ്ദയില്‍ കോവിഡ് ബാധിച്ച് കൊല്ലം വടക്കേവിള സ്വദേശി മരണപെട്ടു.

“Manju”

ജിദ്ദകോവിഡ് ബാധിച്ച് ജിദ്ദയില്‍ മലയാളി മരണപെട്ടു. കൊല്ലം വടക്കേവിള കോളേജ് നഗര്‍ ആഷ്‌നഡേലില്‍ സലീം റാവുത്തര്‍ (65) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പത്തു വര്‍ഷത്തിലേറെയായി ജിദ്ദ അബുദാവൂദ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അഫീറാ സലീം. മക്കള്‍: ഷബ്‌ന റാണി, ഷഹന റാണി. മരുമക്കള്‍: നിസാം, ഷമീര്‍ (യാമ്പു). മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. ഖബറടക്ക നടപടികളുമായി ബന്ധപ്പെട്ട് മരുമകന്‍ ഷമീര്‍ ജിദ്ദയിലെത്തിയിട്ടുണ്ട്.

Related Articles

Back to top button