KeralaLatest

പ്രതിഷേധ മാര്‍ച്ച്‌ നടത്തി

“Manju”

പാവറട്ടി: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു അനില്‍കുമാറിന്റെ രാജി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബി.ജെ.പി. പ്രതിഷേധ മാര്‍ച്ച്‌ നടത്തി. പ്രസിഡന്റിന്റെ ഭര്‍ത്താവ് മയക്കുമരുന്ന് കേസിലും യുവാവിനെ തട്ടികൊണ്ടുപോയ കേസിലും പ്രതിയാണെന്ന് ബി.ജെ.പി. ആരോപിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. എ. പ്രമോദ് അധ്യക്ഷനായി. ശശി മരുതയൂര്‍, ജസ്റ്റിന്‍ ജേക്കബ്, സര്‍ജു തൊയക്കാവ്, പ്രവീണ്‍ പറങ്ങനാട്ട്, വിനു തപസ്യ, അജീഷ് അമ്ബാടി, സുധീര്‍ പെരിങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button