InternationalLatest

ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ഇ​ന്ത്യ​ന്‍ ബോ​ട്ട് മു​ങ്ങി

“Manju”

ല ങ്ക ൻ നാ വി ക സേ നാ ക പ്പ ലി ലി ടി ച്ച് ഇ ന്ത്യ ൻ ബോ ട്ട് മു ങ്ങി

ശ്രീജ.എസ്

കൊ​ളം​ബോ : ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ ഇ​ന്ത്യ​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി . ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം പുരോഗമിക്കുകയാണ് .

കൂ​ട്ടി​യി​ടി​യു​ടെ ഫ​ല​മാ​യി നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​നും ത​ക​രാറ് സംഭവിച്ചിട്ടുണ്ട് . അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​വ​രു​ത്തി​യ​തെ​ന്ന് ശ്രീ​ല​ങ്ക​ന്‍ അ​ധി​കൃ​ത​ര്‍ ആ​രോ​പി​ക്കുന്നു .

Related Articles

Back to top button