IndiaLatest

ശശികല ജയില്‍ മോചിതയാകുന്നു

“Manju”

Sasikala to Release Soon From Jail: Tamil Nadu Politics May Shift Soon | ശശികല ജയില്‍ മോചിതയാകുന്നു... ബിജെപിക്കൊപ്പം ചേരുമോ? തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയും - Malayalam Oneindia

ശ്രീജ.എസ്

ബംഗളൂരു ;അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി. കെ ശശികല ജയില്‍ മോചിതയാകുന്നു. ജനുവരി 27ന് ​രാ​വി​ലെയാണ് ശശികല ജയില്‍ മോചിതയാകുക. ശശികലയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രിംകോടതി വിധിച്ച പിഴത്തുക അടച്ചാല്‍ 2021 ജനുവരി 27 ന് ശശികലയ്ക്ക് ജയില്‍മോചിതയാകാമെന്ന് ജയില്‍ സൂപ്രണ്ട് ആര്‍. ലത നേരത്തേ അറിയിച്ചിരുന്നു. ത​മി​ഴ്നാ​ട്ടി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് ശ​ശി​ക​ല​യു​ടെ ജ​യി​ല്‍ മോ​ച​നം.

Related Articles

Back to top button