KannurKeralaLatest

സൗജന്യമായി ടി വി യും കേബിൾ കണക്ഷനും നൽകി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കുറ്റ്യാട്ടൂർ : പഴശ്ശി ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയവും റെഡ് സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ്ബും സംയുക്തമായി കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ പഴശ്ശിയിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗജന്യമായി ടി വി യും കേബിൾ കണക്ഷനും നൽകി. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി.കെ.കെ. ഉഷ ടി.വി. കൈമാറി. വായനശാല സിക്രട്ടറി സി.സി. അനിൽകുമാർ, ക്ലബ്ബ് സെക്രട്ടറി ഇ.സന്തോഷൻ തുടങ്ങിയവർ സംബന്ധിച്ചു.

 

Related Articles

Back to top button