IndiaLatest

സംയുക്ത സൈനിക അഭ്യാസം അടുത്തയാഴ്ച തുടങ്ങും

“Manju”

സംയുക്‌ത സൈനിക അഭ്യാസത്തിന് അടുത്തയാഴ്‌ച തുടക്കമാവും - Malabar News - An  Exclusive Malayalam News Portal from Malabar

ശ്രീജ.എസ്

ഇന്ത്യന്‍ കര വ്യോമ നാവിക സേനകള്‍, തീരസംരക്ഷണസേന എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക അഭ്യാസം എക്‌സര്‍സൈസ് കവചിനു അടുത്തയാഴ്ച തുടക്കമാകും.ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡിനു കീഴിലാണ് സംയുക്തസേനാ അഭ്യാസം സംഘടിപ്പിക്കുന്നത്. സമുദ്ര നിരീക്ഷണ സംവിധാനങ്ങള്‍, പരസ്പര പങ്കാളിത്തത്തോടെയുള്ള വായു – സമുദ്ര അഭ്യാസങ്ങള്‍, വ്യോമപ്രതിരോധ, അന്തര്‍ വാഹിനി അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയവ സേനാ അഭ്യാസത്തില്‍ ഉള്‍പ്പെടും.

ഒപ്പം മൂന്നു സേന വിഭാഗങ്ങളിലെ വ്യത്യസ്ത സാങ്കേതിക ഇലക്‌ട്രോണിക് മാനുഷിക സംവിധാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത ഇന്റലിജന്‍സ് സര്‍വൈലന്‍സ് ആന്‍ഡ് റിക്കോണസന്‍സ് (ISR) അഭ്യാസവും ഇതോടൊപ്പം നടക്കും.

Related Articles

Back to top button