KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

കുന്നത്തൂർ :ശാന്തിഗിരി ആശ്രമത്തിലെ ഗുരുധർമ്മപ്രകാശസഭാംഗം ജനനി പ്രമീള ജ്ഞാനതപസ്വിനിയുടെ പിതാവ് അരിനെല്ലൂര്‍,  കോവൂർ ‘ഗുരു നിവാസിൽ’ പ്രഭാകരൻ. പി ( 74) ദിവംഗതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുഭാഷിണി. ജെ മറ്റു മക്കൾ: പ്രതിഭ എസ് , ഗിരീഷ് എസ് മരുമക്കൾ: ഷൈജി. എൻ,ആതിര.എസ് . സംസ്ക്കാരം വൈകുന്നേരം 3 മണിക്ക് സ്വവസതിയിൽ നടക്കും

Related Articles

Back to top button