IndiaKeralaLatest

പ്രണാമം മഹാത്മാവേ… കവിത

“Manju”

പ്രണാമം മഹാത്മാവേ…
കവിത

ആ വെടി കേട്ടൂ ലോകമൊരോർമ്മച്ചോരയിൽമുങ്ങുന്നൂ..

ആ വിളികേട്ടൂ
ഹേ റാം
ലോകംതത്ത്വംതിരയുന്നൂ.

അഹിംസയുമനുനയ
സിദ്ധാന്തങ്ങളു
മാഗോളത്തിരയാവുന്നൂ.

വർഷക്കോണികളേറു
കയല്ല യിറങ്ങിവരുന്നു
മഹാത്മാവ്..

വടികുത്തുന്നൊരു
വാക്കിൻശബ്ദം
വളരുകയാണിവി
ടവിരാമം.

(ഇന്നു രക്തസാക്ഷി ദിനം)

ജയചന്ദ്രന്‍ തോന്നയ്ക്കല്‍

Related Articles

Back to top button